ആസ്റ്റർ മിംസ് കോട്ടക്കൽ : 9656 000 629
Patient Stories

Aster MIMS Kottakkal is an NABH accredited.
വിധിയെ മാറ്റി മറിച്ച അതിജീവനത്തിന്റെ കഥ

ഡോക്ടറാവണമെന്ന ആഗ്രഹവുമായി നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന സമയം, ആകസ്മികമായി സംഭവിക്കുന്ന ബൈക്കപടം...2018 ലെ അപകടം, ദിൽഷന്റെ ജീവിതം മാറ്റിമറിച്ചു. അവിടെന്ന് വെന്റിലേറ്ററിലും, തുടർന്നുണ്ടായ വൈകല്യങ്ങൾ ഫിസിയോതെറാപ്പി ചികിത്സയിലൂടെയും സുഖപ്പെടുത്തി, 2020 ലെ പരീക്ഷയിൽ മികച്ച റിസൽറ്റോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ ലഭിക്കുകയും ചെയ്തു.സ്വപ്നങ്ങളിലേക്ക് പറന്നുയരാനുള്ള ആത്മവിശ്വാസമാണ് ദിൽഷനെ പോലെ എല്ലാവര്ക്കും വേണ്ടത്.